logo img
fashion img

കടുത്ത മഞ്ഞ്

fashion img

ഷിംല: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത മഞ്ഞ് .  ഹിമാചലില്‍ താപനില മൈനസ് 10 ഡിഗ്രിയും കടന്നു. കിന്നൗര്‍, ചാമ്പ, ലാഹോള്‍-സ്പിതി, കംഗ്‌റ തുടങ്ങിയ ജില്ലകളിലാണ് കനത്ത മഞ്ഞു വീഴ്ച തുടരുന്നത്‌.11.4 ഡിഗ്രിയും കിന്നൗറില്‍ മൈനസ് 8.6 ഡിഗ്രിയുമാണ് താപനില.

വിനോദ സഞ്ചാര മേഖലയായ മണാലിയില്‍ മൈനസ് 6.6 ഡിഗ്രി സെല്‍ഷ്യസും ഷിംലയില്‍ മൈനസ് 3.2 ഡിഗ്രിയുമാണ്.  കഴിഞ്ഞ ദിവസത്തെ താപനില. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ താപനില ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്.മഞ്ഞു വീഴ്ച തുടരുന്ന പ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്. .

Courtesy;ANN NEWS

Subscribe to our newsletter

We will shoot you the recent blogs right in to your inbox.