logo img
fashion img

കള്ളപ്പണക്കാരെ തിരയുന്നതിന് പകരം സ്വന്തം വീടുകളില്‍ തിരയുക

fashion img

കള്ളപ്പണക്കാരെ തിരയുന്നതിന് പകരം സ്വന്തം വീടുകളില്‍ തിരയുക : ബുദ്ധദേവ് ഭട്ടാചാര്യ

കൊല്‍ക്കത്ത:  കള്ളപ്പണത്തിനെതിരായി സംസാരിക്കാനുള്ള അവകാശം തൃണമൂല്‍ കോണ്‍ഗ്രസിനില്ലെന്ന് മുതര്‍ന്ന കമ്യൂണിസ്റ്റ് നേതാവും ബംഗാള്‍മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ. റോസ് വാലി ചിട്ടി അഴിമതി കേസില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ബുദ്ധദേവിന്റെ പരാമര്‍ശം.

 മമത ബാനര്‍ജിയുടെ മന്ത്രിസഭയെപ്പോലെ തൃണമൂല്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ അഴിമതിക്കാരാണെന്നും പറഞ്ഞു.കള്ളപ്പണത്തിനെതിരായി സംസാരിക്കാനുള്ള അവകാശം തൃണമൂല്‍ കോണ്‍ഗ്രസിനില്ല.  മറ്റ് സ്ഥലങ്ങളില്‍ തിരയുന്നതിന് പകരം സ്വന്തം വീടുകളില്‍ തിരയട്ടെയെന്നും അദ്ദേഹം പറഞ്ഞു.സി.പി.എം മുഖപത്രമായ ഗണശക്തിയുടെ അന്‍പതാം വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു

Courtesy;ANEWSHANAM.COM

 

Subscribe to our newsletter

We will shoot you the recent blogs right in to your inbox.